19 April Friday

ദേശാഭിമാനിക്ക്‌ പുലയനാർകോട്ടയിൽ 
100 വാർഷിക വരിക്കാർ

വെബ് ഡെസ്‌ക്‌Updated: Monday Sep 20, 2021
വഞ്ചിയൂർ
ദേശാഭിമാനിയുടെ 100 വാർഷിക വരിസംഖ്യ പൂർത്തീകരിച്ച് സിപിഐ എം പുലയനാർകോട്ട ബ്രാഞ്ച്. സമ്മേളനത്തോടനുബന്ധിച്ച്‌ നടന്ന ചടങ്ങിൽ  സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം സി അജയകുമാർ ലിസ്റ്റും വരിസംഖ്യയും ഏറ്റുവാങ്ങി. ബ്രാഞ്ചംഗം ആർ എസ് രജീത് അധ്യക്ഷനായി. സിപിഐ എം വഞ്ചിയൂർ ഏരിയാകമ്മിറ്റി അംഗങ്ങളായ ക്ളൈനസ് റൊസാരിയോ, എ വിജയൻ, ഉള്ളൂർ ലോക്കൽ സെക്രട്ടറി ബി ശശികുമാർ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ ആർ രഞ്ജിത്ത്, ഗോപൻ ചെറുവയ്ക്കൽ എന്നിവർ പങ്കെടുത്തു. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top