തിരുവനന്തപുരം
വിവ കൾച്ചറൽ ഡവലപ്‌മെന്റ് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ ‘ഇ എം എസിന്റെ വേർപാടിന് 25 വർഷം’ എന്ന വിഷയത്തിൽ സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബിയുമായി സംവാദം സംഘടിപ്പിച്ചു. ഗവേഷണ വിദ്യാർഥികളും അധ്യാപകരും പങ്കെടുത്തു.
ഇ എം രാധ, മലയാളം മിഷൻ രജിസ്ട്രാർ വിനോദ് വൈശാഖി, ചിത്രകാരി സജിത ശങ്കർ, ഓർഗാനിക് തിയറ്റർ ഡയറക്ടർ എസ് എൻ സുധീർ, ഡിടിപിസി തിരുവനന്തപുരം എക്സിക്യുട്ടീവ് മെമ്പർ ഗീത ജോൺ, ലൈബ്രറി കൗൺസിൽ ജില്ലാ എക്സിക്യൂട്ടീവ് അംഗം എൻ എസ് വിനോദ് തുടങ്ങിയവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..