29 March Friday

എൽഡേഴ്സ് ഫോറം- സൗഹൃദക്കൂട്ടായ്മ

വെബ് ഡെസ്‌ക്‌Updated: Sunday Mar 19, 2023

എൽഡേഴ്സ് ഫോറം സൗഹൃദക്കൂട്ടായ്മ മന്ത്രി ജി ആർ അനിൽ ഉദ്ഘാടനംചെയ്യുന്നു

നേമം
ബാലരാമപുരം കേന്ദ്രമാക്കി പ്രവർത്തനം ആരംഭിച്ച 55 വയസ്സ് കഴിഞ്ഞവരുടെ കൂട്ടായ്മയായ എൽഡേഴ്സ് ഫോറം - സൗഹൃദ കൂട്ടായ്മയുടെ ഉദ്ഘാടനം ഭക്ഷ്യമന്ത്രി ജി ആർ അനിൽ നിർവഹിച്ചു. 
ഫോറം പ്രസിഡന്റ് എം ആർ  അനിൽകുമാർ അധ്യക്ഷനായി. എം വിൻസന്റ് എംഎൽഎ, ബാലരാമപുരം  പഞ്ചായത്ത് പ്രസിഡന്റ് വി മോഹനൻ, രക്ഷാധികാരി സുപ്രിയാ സുരേന്ദ്രൻ, പഞ്ചായത്തംഗം എസ് മഞ്ജു, എസ് വിജയകുമാർ, സി കുട്ടൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി ബാലരാമപുരം സതീഷ് സ്വാഗതവും എം എം നൗഷാദ് നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top