16 April Tuesday

സൗരതേജസ് 
പദ്ധതിയിൽ 
സ്‌പോട്ട്‌ രജിസ്ട്രേഷൻ

വെബ് ഡെസ്‌ക്‌Updated: Tuesday Jan 18, 2022
തിരുവനന്തപുരം
ഗാർഹിക ആവശ്യങ്ങൾക്കായി സബ്സിഡിയോടുകൂടി സൗരോർജ പ്ലാന്റ് സ്ഥാപിക്കാനുള്ള അനർട്ടിന്റെ സൗരതേജസ് പദ്ധതിയിൽ സ്പോട്ട് രജിസ്ട്രേഷൻ ചെയ്യാൻ അവസരം. 
പാറശാല നെടുവാൻവിളയിൽ ഊർജമിത്ര ഓഫീസിൽ ചൊവ്വയും ബുധനും രാവിലെ 10  മുതൽ അഞ്ച്  വരെയാണ് രജിസ്ട്രേഷൻ. 1,225 രൂപ ഓൺലൈനായി അടച്ച്  അവസരം പ്രയോജനപ്പെടുത്താം. രജിസ്ട്രേഷന്‌ വരുന്നവർ കൺസ്യൂമർ നമ്പർ, മീറ്റർ റീഡിങ് റസീപ്റ്റ്, ആധാർ കാർഡ്, ഫോൺ മുതലായവ കൊണ്ടുവരണം.  ഫോൺ:- 9188328137, 9188326137.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top