29 March Friday

ആറ്റിങ്ങൽ ഏരിയ സമ്മേളനത്തിന് സ്വാഗതസംഘമായി

വെബ് ഡെസ്‌ക്‌Updated: Sunday Oct 17, 2021

ആറ്റിങ്ങൽ ഏരിയ സമ്മേളന സ്വാഗതസംഘം ബി പി മുരളി ഉദ്ഘാടനം ചെയ്യുന്നു

ചിറയിൻകീഴ് 
സിപിഐ എം ആറ്റിങ്ങൽ ഏരിയ സമ്മേളനത്തോട്‌ അനുബന്ധിച്ച സ്വാഗതസംഘം രൂപീകരണം ജില്ലാ സെക്രട്ടറിയറ്റ് അംഗം ബി പി മുരളി ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മറ്റി അംഗം ആർ സുഭാഷ് അധ്യക്ഷനായി.
ജില്ലാ സെക്രട്ടറിയറ്റ് അംഗം ആർ രാമു, ജില്ലാ കമ്മറ്റി അംഗങ്ങളയ ജി സുഗുണൻ, ബി സത്യൻ, ഏരിയ സെക്രട്ടറി എസ് ലെനിൻ, ഒ എസ് അംബിക എംഎൽഎ , എം പ്രദീപ്, നഗരസഭാ ചെയർപേഴ്സൻ എസ് കുമാരി  എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ആർ സുഭാഷ് (ചെയർമാൻ), പി മുരളി (ജനറൽ കൺവീനർ). നവംബർ 26നും 27നും ചിറയിൻകീഴ് സ്വാമിജി തിയറ്ററിൽ ഡി ജയറാംനഗറിലാണ് സമ്മേളനം

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top