19 April Friday

ഐടി നഗരത്തിലെ ഷീ ലോഡ്ജ്

വെബ് ഡെസ്‌ക്‌Updated: Tuesday May 17, 2022

കഴക്കൂട്ടത്തെ ഷീ–- ലോഡ്ജ്

 

കഴക്കൂട്ടം
ടെക്‌നോപാർക്കിൽ ജോലി ചെയ്യുന്നവർക്കും കാര്യവട്ടം ക്യാമ്പസിൽ ഉൾപ്പെടെയുള്ള വിദ്യാർഥികൾക്കുമായി കുടുംബശ്രീ നടത്തുന്ന ‘ഷീ ലോഡ്‌ജ്‌’ ആണ്‌ ‘മകയിരം’. കഴക്കൂട്ടം വാർഡിലെ കുടുംബശ്രീ അംഗമായ ലില്ലി അശോകനാണ്‌ മേൽനോട്ടം. അമ്പലത്തിൻകരയിൽ സ്ഥിതിചെയ്യുന്ന ലോഡ്‌ജിൽ നിരവധിപേർ  മാസവാടകയ്‌ക്ക്‌ താമസിക്കുന്നുണ്ട്‌. വനിതകൾക്ക് കുറഞ്ഞ ചെലവിൽ സുരക്ഷിതമായി താമസിക്കാനാണ്‌ കുടുംബശ്രീ ഷീ ലോഡ്‌ജുകൾ ആരംഭിച്ചത്‌. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top