20 April Saturday

എം വൈരവൻ പിള്ള അനുസ്മരണം

വെബ് ഡെസ്‌ക്‌Updated: Monday Jan 17, 2022
ചാല 
എം വൈരവൻപിള്ളയുടെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് ആര്യശാല ജങ്‌ഷനിൽ കാേവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സംഘടിപ്പിച്ച അനുസ്മരണ യോഗവും സ്മൃതി മണ്ഡപവും  മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. സിപിഐ എം  ജില്ലാ കമ്മിറ്റി അംഗം എസ് എ സുന്ദർ അധ്യക്ഷനായി.
ജില്ലാ സെക്രട്ടറിയറ്റംഗം എസ് പുഷ്പലത, ജില്ലാ കമ്മിറ്റി അംഗം കരമന ഹരി, സിഐടിയു ഏരിയ സെക്രട്ടറി എൻ സുന്ദരം പിള്ള എന്നിവർ സംസാരിച്ചു. സിപിഐ എം  ചാല  ഏരിയ സെക്രട്ടറി എസ് ജയിൽ കുമാർ സ്വാഗതവും ലോക്കൽ സെക്രട്ടറി എം മണികണ്ഠൻ നന്ദിയും പറഞ്ഞു. 
വൈരവൻപിള്ള സ്മാരക വായനശാല അഡ്വ എസ് എ സുന്ദർ ഉദ്ഘാടനം ചെയ്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top