28 March Thursday

കെ ആർ വിനോദിനെ അനുസ്മരിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Sep 16, 2020

പാറശാല - 

സിപിഐ എം പാറശാല ഏരിയ കമ്മിറ്റിയംഗമായിരുന്ന കെ ആർ വിനോദി​ന്റെ അഞ്ചാമത് ചരമവാർഷിക ദിനത്തോടനുബന്ധിച്ച് സ്മൃതി മണ്ഡപത്തിൽ  പുഷ്പാർച്ചനയും  അനുസ്മരണവും നടന്നു. കൊല്ലിയോട് നടന്ന യോഗം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ഉദ്‌ഘാടനം ചെയ്‌തു. എസ് അജയകുമാർ അധ്യക്ഷനായി. കെ എസ് സുനിൽകുമാർ, പരശുവയ്‌ക്കൽ മോഹനൻ, എസ് കെ ബെൻഡാർവിൻ, എൻ രാധാകൃഷ്ണൻ, എൻ എസ് നവനീത്കുമാർ, ആർ ബിജു, ചെങ്കൽ ജോജി, പരശുവയ്‌ക്കൽ കെ മധു, എസ് ബി ആദർശ്, ക്രിസ്തുദാസ്  എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top