29 March Friday

ഇവരാണിവരാണ്‌ മിടുമിടുക്കർ...

വെബ് ഡെസ്‌ക്‌Updated: Thursday Jul 16, 2020

തിരുവനന്തപുരം

ഹയർസെക്കൻഡറി പ്ലസ്‌ടു ഫലം വന്നപ്പോൾ 1200 ൽ 1200 മാർക്കും നേടി ജില്ലയ്‌ക്ക്‌‌ അഭിമാനമായി 20 വിദ്യാർഥികൾ. ഹ്യുമാനിറ്റീസ്‌ വിഭാഗത്തിൽ അഞ്ച്‌ വിദ്യാർഥികളും സയൻസ്‌ വിഭാഗത്തിൽ 13 വിദ്യാർഥികളും കൊമേഴ്‌സ്‌ വിഭാഗത്തിൽ രണ്ട്‌ വിദ്യാർഥികളുമാണ്‌ മുഴുവൻ മാർക്കും കരസ്ഥമാക്കിയത്‌. 

ഹ്യുമാനിറ്റീസ്‌: നിരഞ്ജന സുരേഷ്‌  (ഗവ. ഗേൾസ്‌ എച്ച്‌എസ്‌എസ്‌ കോട്ടൺഹിൽ), എൻ എൻ നഫ്രീൻ  (ഗവ. ബോയ്‌സ്‌ മോഡൽ എച്ച്‌എസ്‌എസ്‌ ആറ്റിങ്ങൽ), ജി അനാമിക, എസ് ശലഭ‌ (ഗവ. ഗേൾസ്‌ എച്ച്‌എസ്‌എസ്‌ പട്ടം), ഡി എസ് മീനാക്ഷി ‌ (കാർമൽ ഗേൾസ്‌ എച്ച്‌എസ്‌എസ്‌ വഴുതക്കാട്‌).

സയൻസ്‌: എ എം ആഭ  (ഗവ. ഗേൾസ്‌ എച്ച്‌എസ്‌എസ്‌ കോട്ടൺഹിൽ), എ ജെ ജാൻവി  (ഗവ. എച്ച്‌എസ്‌എസ്‌ കിളിമാനൂർ ), നിവേദ്യ പി വിജയ്‌ (ഗവ. ഗേൾസ്‌ എച്ച്‌എസ്‌എസ്‌ മിതൃമ്മല), എസ്‌ ആർ ദേവനാരായൺ  (ഗവ. മോഡൽ ബോയ്‌സ്‌ എച്ച്‌എസ്‌എസ്‌ തൈക്കാട്‌ ), ഫാത്തിമ സുൽത്താന (ഗവ. ഗേൾസ്‌ എച്ച്‌എസ്‌എസ്‌ ആറ്റിങ്ങൽ), ബി ആനി റെയ്‌ച്ചൽ (കുളത്തുമ്മൽ ഗവ. എച്ച്‌എസ്‌എസ്‌ കാട്ടാക്കട), എസ്‌ ആർ വൈഷ്‌ണവി (ദർശന എച്ച്‌എസ്‌എസ്‌ നെടുമങ്ങാട്‌), ബിൻസി എൽ ബിജു, മേഘ മരിയ ലോറൻസ്‌, ജെന്നിഫർ മറിയം തോമസ്‌, ജോബിന ജോയ്‌, ഗൗരി എസ്‌ നായർ,  ബി ആർ ആര്യ (കാർമൽ ഗേൾസ്‌ എച്ച്‌എസ്‌എസ്‌ വഴുതക്കാട്‌)

കൊമേഴ്‌സ്‌: ഐ സി ഗോപിക നായർ ,    ജെ എസ് ശ്രീജയ‌ (കാർമൽ ഗേൾസ്‌ എച്ച്‌എസ്‌എസ്‌ വഴുതക്കാട്‌)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top