20 April Saturday

ജോണ്‍വെസ്ലിയുടെ ചരമവാര്‍ഷികം 
സമുചിതമായി ആചരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Mar 16, 2023

ജോണ്‍വെസ്ലിയുടെ സ്മൃതികുടീരത്തില്‍ സി ജയന്‍ബാബു പുഷ്പചക്രം സമര്‍പ്പിക്കുന്നു

നെടുമങ്ങാട്
സിഐടിയു നേതാവും നെടുമങ്ങാട് നഗരസഭാ മുന്‍ കൗണ്‍സിലറുമായ ജോണ്‍വെസ്ലിയുടെ ഇരുപത്തിമൂന്നാം ചരമവാര്‍ഷികം സമുചിതമായി ആചരിച്ചു. സ്മൃതികുടീരത്തില്‍ പുഷ്പാര്‍ച്ചന,അനുബന്ധ അനുസ്മരണ പരിപാടികള്‍ എന്നിവയാണ് നടന്നത്.സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം സി ജയന്‍ബാബു സ്മൃതികുടീരത്തില്‍ പുഷ്പചക്രം സമര്‍പ്പിച്ചു. ഏരിയ സെക്രട്ടറി ആര്‍ ജയദേവന്‍, ജില്ലാ കമ്മിറ്റിയംഗം കെ പി പ്രമോഷ്, ചെറ്റച്ചല്‍ സഹദേവന്‍, കെ റഹീം, എസ് ആര്‍ ഷൈന്‍ലാല്‍, കെ എ അസീസ്, ശശി എന്നിവര്‍ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top