29 March Friday

വലിയകുന്ന് താലൂക്കാശുപത്രിയില്‍ പ്രസവ വാർഡ്‌ ഒരുങ്ങുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Sep 15, 2020

 ആറ്റിങ്ങൽ

വലിയകുന്ന് ഗവ. താലൂക്കാശുപത്രിയിലെ പ്രസവ വാർഡിന്റെ നിർമാണം മന്ത്രി കെ കെ ശൈലജ ഓൺലൈനായി നിർവഹിച്ചു. 
 
3.50 കോടി ചെലവിട്ടാണ് നിർമിക്കുന്നത്. ഉദ്ഘാടന യോഗത്തിൽ ബി സത്യൻ എംഎൽഎ അധ്യക്ഷനായി. നഗരസഭാ ചെയർമാൻ എം പ്രദീപ്, വൈസ് ചെയർപേഴ്സൺ ആർ എസ് രേഖ, കൗൺസിലർ കെ ശോഭന, പൊതുമരാമത്ത് ബിൽഡിങ്‌സ്‌  വിഭാഗം എക്സിക്യൂട്ടീവ് എൻജിനിയർ വി സന്തോഷ്, ആശുപത്രി സൂപ്രണ്ട് ജസ്റ്റിൻ ജോസ് എന്നിവർ പങ്കെടുത്തു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top