20 April Saturday

പച്ചക്കറിക്കൃഷി ആരംഭിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Jan 14, 2022

നെടുംപറമ്പ് എച്ച്എസ്എസിൽ ആരംഭിച്ച പച്ചക്കറിക്കൃഷി 
ഒ എസ് അംബിക എംഎൽഎ ഉദ്‌ഘാടനം ചെയ്യുന്നു

കിളിമാനൂർ
പച്ചക്കറി വികസന പദ്ധതി പ്രകാരം നഗരൂർ പഞ്ചായത്തിലെ നെടുംപറമ്പ് ഗവ. എച്ച്എസ്എസിൽ പ്രോജക്ട് അധിഷ്ഠിത പച്ചക്കറിക്കൃഷി ആരംഭിച്ചു. 150 ഗ്രോബാഗിൽ വിവിധയിനം പച്ചക്കറികൾ തിരിനന സംവിധാനം ഉപയോഗിച്ചാണ് കൃഷി ചെയ്യുന്നത്. ഒ എസ് അംബിക എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡ​ന്റ് ഡി സ്മിത അധ്യക്ഷയായി. 
അനിൽകുമാർ റോഷ്ന, എം ഷിബു, വിജയലക്ഷ്മി, ആർ എസ് രേവതി, നിസാമുദ്ദീൻ നാലപ്പാട്ട്, അനോബ് ആനന്ദ്, ഗീത എന്നിവർ  സംസാരിച്ചു.  
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top