26 April Friday

ശബരിമല തീർഥാടകരുടെ 
വാഹനം അപകടത്തിൽപ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Friday Dec 9, 2022

ശബരിമല തീർഥാടകരായ ആന്ധ്ര സ്വദേശികളുടെ അപകടത്തിൽപ്പെട്ട വാഹനം

കഴക്കൂട്ടം 
ആന്ധ്ര സ്വദേശികളായ  അഞ്ചു ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു. ആർക്കും ഗുരുതരമായ പരിക്കുകളില്ല. 
 
കാട്ടായിക്കോണം ഉദയപുരത്ത്‌ വ്യാഴാഴ്ച പകൽ 11 ഓടെയാണ്‌  അപകടം. പോത്തൻകോട് നിന്നും കഴക്കൂട്ടത്തേക്ക് പോയ കാർ നിയന്ത്രണം തെറ്റി ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് അടുത്ത പുരയിടത്തിലെ മതിലിലിടിച്ചു  നിന്നു. ശബരിമലയിൽ പോയി തിരികെ വരുമ്പോഴായിരുന്നു അപകടം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top