18 September Thursday

ഭിന്നശേഷിക്കാർക്ക് സ്‌കൂട്ടർ നൽകി

വെബ് ഡെസ്‌ക്‌Updated: Thursday Jul 7, 2022

ഭിന്നശേഷിക്കാർക്കുള്ള ട്രൈ സ്‌കൂട്ടർ 
വിതരണം മേയർ ആര്യ രാജേന്ദ്രൻ
ഉദ്‌ഘാടനം ചെയ്യുന്നു

തിരുവനന്തപുരം
കോർപറേഷൻ ജനകീയാസൂത്രണ പദ്ധതി പ്രകാരം ഭിന്നശേഷിക്കാർക്കുള്ള ട്രൈ സ്‌കൂട്ടർ വിതരണം മേയർ ആര്യ രാജേന്ദ്രൻ ഉദ്‌ഘാടനം ചെയ്‌തു. 20 സ്‌കൂട്ടറാണ്‌ വിതരണം ചെയ്‌തത്‌. ഡെപ്യൂട്ടി മേയർ പി കെ രാജു അധ്യക്ഷനായി. ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ എസ് സലിം, സ്ഥിരം സമിതി അധ്യക്ഷരായ എൽ എസ്‌ ആതിര, ജിഷ ജോൺ, കൗൺസിലർമാരായ അംശു വാമദേവൻ, ടി പി റിനോയ്, സിഡിപിഒ ഷീബ എഡ്വേർഡ് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top