26 April Friday

791 രോഗികൾ

വെബ് ഡെസ്‌ക്‌Updated: Monday Dec 6, 2021
തിരുവനന്തപുരം
ജില്ലയിൽ 791 പേർക്ക്‌ ഞായറാഴ്‌ച കോവിഡ് സ്ഥിരീകരിച്ചു. 692 പേർ രോഗമുക്തരായി. 9.6 ശതമാനമാണ്‌ രോഗസ്ഥിരീകരണ നിരക്ക്. 7157 പേർ ചികിത്സയിലുണ്ട്.
തിരുവനന്തപുരം നഗരസഭയിലെ ഇടവക്കോട് വാർഡിലെ ഐശ്വര്യനഗർ റസിഡൻസ് അസോസിയേഷൻ, അരുവിക്കര പഞ്ചായത്തിലെ കളത്തുകാൽ വാർഡിലെ കളത്തുകാൽ പ്രദേശം എന്നിവിടങ്ങളെ സൂക്ഷ്‌മ നിയന്ത്രിതമേഖലയായി പ്രഖ്യാപിച്ചു. നെടുമങ്ങാട് വാണ്ട വാർഡിനെ നിയന്ത്രിതമേഖലയിൽനിന്ന് ഒഴിവാക്കി.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top