01 July Tuesday

ബിജെപി വിട്ടെത്തിയവരെ സ്വീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Jul 6, 2022

ബിജെപി ബന്ധം ഉപേക്ഷിച്ച്‌ സിപിഐ എമ്മിനൊപ്പം പ്രവർത്തിക്കാൻ 
തീരുമാനിച്ചവരെ പി ഹരികേശന്‍നായര്‍ സ്വീകരിക്കുന്നു

നെടുമങ്ങാട്
ബിജെപി ബന്ധം ഉപേക്ഷിച്ചെത്തിയ മഹിളാ മോര്‍ച്ചാ പ്രാദേശിക നേതാവിനെയും പ്രവര്‍ത്തകരെയും സ്വീകരിച്ചു. മഹിളാ മോര്‍ച്ച വാണ്ട വാര്‍ഡ്തല ഭാരവാഹി രമ്യ, സഹപ്രവര്‍ത്തകരായ ദിവ്യ, ഓമന എന്നിവരാണ് ബിജെപിയില്‍നിന്ന്‌ രാജിവച്ച് എത്തിയത്. സ്വീകരണ യോഗം കര്‍ഷകസംഘം ജില്ലാ വൈസ് പ്രസിഡന്റ് വെള്ളനാട് രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ശശികല അധ്യക്ഷയായി. സിപിഐ എം ഏരിയ കമ്മിറ്റി അംഗം പി ഹരികേശന്‍നായര്‍ രാജിവച്ച് എത്തിയവരെ സ്വീകരിച്ചു. പുലിപ്പാറ വിജയന്‍, എന്‍ ആര്‍ ബൈജു, എം ശ്രീകേശ്, പ്രമോദ് എന്നിവര്‍ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top