25 April Thursday

ഇംഗ്ലീഷ് ഇന്ത്യൻ ക്ലേയിൽ 
പ്രതിഷേധം നാലാം ദിവസം

വെബ് ഡെസ്‌ക്‌Updated: Friday Aug 5, 2022
വഞ്ചിയൂർ
ഇംഗ്ലീഷ് ഇന്ത്യൻ ക്ലേ വേളി ഫാക്‌ടറിക്കു മുന്നിലെ സംയുക്ത തൊഴിലാളി യൂണിയൻ പ്രതിഷേധം നാലാം ദിവസം സിഐടിയു ജില്ലാ സെക്രട്ടറി ജയൻ ബാബു ഉദ്ഘാടനം ചെയ്‌തു. 
ഐഎൻടിസിയു നേതാവ്  മണക്കാട് ചന്ദ്രൻ കുട്ടി അധ്യക്ഷനായി. സിഐടിയു ജില്ലാകമ്മിറ്റി അംഗം ജയപ്രകാശ്, ഏരിയ സെക്രട്ടറി ടി രവീന്ദ്രൻ നായർ, സജിത്ത്, മോഹൻദാസ് എന്നിവർ സംസാരിച്ചു. സിഐടിയു വഞ്ചിയൂർ മേഖലാ കമ്മിറ്റി സമരത്തിന് അഭിവാദ്യമർപ്പിച്ച്‌ പ്രകടനം നടത്തി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top