19 April Friday
കോടിയേരിക്ക്‌ അന്ത്യാഭിവാദ്യമർപ്പിച്ച്‌ ജില്ലയിലാകെ അനുശോചനയോഗങ്ങളും മൗനജാഥകളും

കണ്ണീർതോരാതെ തലസ്ഥാനം

വെബ് ഡെസ്‌ക്‌Updated: Tuesday Oct 4, 2022

കോടിയേരി ബാലകൃഷ്ണന് ആദരാഞ്ജലി അർപ്പിച്ച് സിപിഐ എം തിരുവനന്തപുരം നഗരത്തിൽ നടത്തിയ മൗനജാഥ

 തിരുവനന്തപുരം

ജനനായകൻ കോടിയേരി ബാലകൃഷ്‌ണന്‌ അന്ത്യാഭിവാദ്യമർപ്പിച്ച്‌ തലസ്ഥാനം. തിരുവനന്തപുരത്ത്‌ നിറഞ്ഞുനിന്ന പ്രിയനേതാവിനോടുള്ള സ്‌നേഹവും ആദരവും വിളിച്ചോതി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടന്ന മൗനജാഥകളും അനുശോചന യോഗങ്ങളും. നഗരത്തിൽ പാളയം രക്തസാക്ഷിമണ്ഡപത്തിൽനിന്നും ആരംഭിച്ച മൗനജാഥ നായനാർ പാർക്കിൽ സമാപിച്ചു.  
അനുശോചന യോഗത്തിൽ സിപിഐ എം ജില്ലാസെക്രട്ടറിയറ്റംഗം സി ജയൻ ബാബു, ഇ ജി മോഹനൻ, പി രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top