29 March Friday

ടി പത്മനാഭന്റെ എഴുത്ത്‌ മാനവികതയുടെ 
നേർരേഖ: പ്രൊഫ. വി എൻ മുരളി

വെബ് ഡെസ്‌ക്‌Updated: Saturday Feb 4, 2023

സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയുടെ നേത-ൃത്വത്തില്‍ ടി പത്മനാഭനെ ആദരിച്ചപ്പോള്‍

തിരുവനന്തപുരം
ടി പത്മനാഭന്റെ എഴുത്ത് മാനവികതയുടെ നേർരേഖയാണെന്ന് പ്രൊഫ. വി എൻ മുരളി പറഞ്ഞു. ടി പത്മനാഭന്റെ എഴുത്തു ജീവിതത്തിന്റെ എഴുപത്തിയഞ്ചാം വർഷത്തിന്റെ ഭാഗമായി സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 
ടി പത്മനാഭനെ സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി ആദരിച്ചു. പത്മനാഭന്റെ സർഗലോകത്തെക്കുറിച്ച് നടന്ന സെമിനാറിൽ സി റഹീം, ഡോ. സ്വപ്ന ശ്രീനിവാസൻ, ഡോ. ആശ നജീബ്, തിരുമല ശിവൻകുട്ടി, സ്റ്റേറ്റ്  ലൈബ്രേറിയൻ പി കെ ശോഭന, ഡെപ്യൂട്ടി സ്റ്റേറ്റ് ലൈബ്രേറിയന്മാരായ പി യു അശോകൻ, പി എൽ മഞ്ജു എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top