25 April Thursday

വിമലഹൃദയ ഹൈസ്കൂളിൽ ശതാബ്ദി ആഘോഷം

വെബ് ഡെസ്‌ക്‌Updated: Saturday Dec 3, 2022

ഉച്ചക്കട വിമലഹൃദയ ഹൈസ്കൂളിലെ ശതാബ്ദി ആഘോഷം മന്ത്രി വി ശിവൻകുട്ടി ഉദ്‌ഘാടനം ചെയ്യുന്നു

പാറശാല
ഉച്ചക്കട വിരാലി വിമലഹൃദയ ഹൈസ്കൂളിലെ ശതാബ്ദി ആഘോഷം മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്‌തു. പുനലൂർ രൂപത ബിഷപ്  ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ അധ്യക്ഷനായി. മുഖ്യരക്ഷാധികാരി  മദർ റെക്സിയമേരി, കെ ആൻസലൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ ഡി സുരേഷ്കുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ എസ് കെ ബെൻഡാർവിൻ, ജില്ലാ വിദ്യാഭ്യാസ ഓഫീസർ ആർ ബാബു, ഉപജില്ല വിദ്യാഭ്യാസ ഓഫീസർ കെ ദേവപ്രദീപ്, ലോക്കൽ മാനേജർ റവ. സിസ്റ്റർ ആഗ്നറ്റമേരി, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ രാജൻ വി പൊഴിയൂർ, ജി സുധാർജുനൻ, എ അൽവേഡിസ, സി സന്തോഷ് രാജ്, അജിത് പൊഴിയൂർ, സൂര്യ എസ് പ്രേം, എസ് ബി ആദർശ്, പ്രധാനാധ്യാപിക റവ. സിസ്റ്റർ ഐഫിൻമേരി, റവ. സിസ്റ്റർ നിസറ്റാമേരി എന്നിവർ സംസാരിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top