18 December Thursday

ഇന്നസെന്റിനെ അനുസ്മരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Apr 1, 2023

സുശീല ഗോപാലൻ പഠന ഗവേഷണ കേന്ദ്രത്തിൽ നടന്ന ഇന്നസെന്റ് അനുസ്മരണം മഹിളാ അസോസിയേഷൻ 
സംസ്ഥാന പ്രസിഡന്റ് സൂസൻകോടി ഉദ്‌ഘാടനം ചെയ്യുന്നു

തിരുവനന്തപുരം
സുശീല ഗോപാലൻ സ്‌മാരക ലൈബ്രറിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഇന്നസെന്റ് അനുസ്മരണം ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്‌ സൂസൻകോടി  ഉദ് ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ്‌ എസ്‌ പുഷ്പലത അ ധ്യക്ഷയായി. വനിതാ സാഹിതി സംസ്ഥാന സെക്രട്ടറി പി എൻ സരസമ്മ, മഹിളാ അസോസിയേഷൻ അഖിലേന്ത്യ വൈസ് പ്രസിഡന്റ്‌ പി കെ സൈനബ, കേന്ദ്ര കമ്മിറ്റി അംഗം എം ജി മീനാംബിക, എസ്‌ സരസ്വതി, ജില്ലാ പ്രസിഡന്റ്‌ ശകുന്തള കുമാരി, സെക്രട്ടറി ശ്രീജ ഷൈജുദേവ്, ട്രഷറർ ജയശ്രീ ഗോപി, ജയ എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top