08 May Wednesday

12 തീർഥാടകർക്ക് 
തേനീച്ചയുടെ 
കുത്തേറ്റു

വെബ് ഡെസ്‌ക്‌Updated: Wednesday Mar 29, 2023
പത്തനംതിട്ട
ശബരിമലയിൽ സ്വാമി അയ്യപ്പൻ റോഡിൽ തേനീച്ചയുടെ ആക്രമണം. 12 തീർഥാടകർക്ക് കുത്തേറ്റു. നാല് പേരെ പത്തനംതിട്ട ജനറൽ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്വാമി അയ്യപ്പൻ റോഡിലെ ഒന്നാം വളവിനടുത്ത് ചെളിക്കുഴി ഭാഗത്ത് വച്ചാണ് ആക്രമണം ഉണ്ടായത്. കുരങ്ങോ പരുന്തോ ആക്രമിച്ചതാണ് കൂട് ഇളകാൻ കാരണമെന്നാണ് നിഗമനം. സ്വാമി അയ്യപ്പൻ റോഡ് വഴി തീർഥാടകരെ കയറ്റി വിടുന്നത് താൽക്കാലികമായി നിരോധിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top