25 April Thursday

കേരള മദ്യവർജന ബോധവൽക്കരണ 
സമിതി സംസ്ഥാന സമ്മേളനം

വെബ് ഡെസ്‌ക്‌Updated: Sunday Jan 29, 2023

 പത്തനംതിട്ട

കേരള മദ്യവർജന ബോധവൽക്കരണ സമിതി 23–ാം സംസ്ഥാന സമ്മേളനം പത്തനംതിട്ടയിൽ സാമൂഹ്യ പ്രവർത്തക ഡോ. എം എസ് സുനിൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് സോമൻ പാമ്പായിക്കോട് അധ്യക്ഷനായി. സാമുവൽ പ്രക്കാനം, നാസർ ഹമീദ്, ആദിത്യകുമാർ, കെ എ കമറുദ്ദീൻ പാലക്കാട്, പി ജെ ജമീല മുഹമ്മദ്, കെ ബഷീർ കൊടുന്തുറപ്പുള്ളി, സനീഷ് ഇറമ്പത്ത്, എച്ച് ആർ മുഹമ്മദ്, കെ ബഷീർ കൊടുന്തുറപ്പുള്ളി,  സനീഷ് ഇറമ്പത്ത്, എച്ച് ആർ മുഹമ്മദ്, തേവലക്കര സുരേഷ്, മാന്നാർ ശോഭ, ഓമന ചെല്ലപ്പൻ എന്നിവർ സംസാരിച്ചു. സമാപന സമ്മേളനം സംസ്ഥാന പ്രസിഡന്റ്  സോമൻ പാമ്പായിക്കോട്  ഉദ്ഘാടനം ചെയ്തു. കെ എ കമറുദ്ദീൻ പാലക്കാട് അധ്യക്ഷനായി.
ലഹരിവിരുദ്ധ സെമിനാറിൽ സിറാജ് കൊടുവായൂർ, ആദിത്യകുമാർ, നാസർ ഹമീദ് എന്നിവർ ക്ലാസ് നയിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ബേബിക്കുട്ടി ഡാനിയേൽ സ്വാഗതവും കെ  ജമീല മുഹമ്മദ് നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top