18 April Thursday

മാർത്തോമ്മാ ഇടവക നവതി 
ആഘോഷങ്ങൾക്ക്‌ തുടക്കം

വെബ് ഡെസ്‌ക്‌Updated: Monday Nov 28, 2022
പത്തനംതിട്ട 
മാർത്തോമ്മാ ഇടവക നവതി ആഘോഷം  കുന്നംകുളം മലബാർ ഭദ്രാസന അധ്യക്ഷൻ റവ. ഡോ. തോമസ് മാർ തീത്തോസ് എപ്പിസ്‌ കോപ്പാ ഉദ്ഘാടനം ചെയ്തു.
റാന്നി നിലയ്ക്കൽ ഭദ്രാസന അധ്യക്ഷൻ  റവ. തോമസ് മാർ തിമോത്തിയോസ് എപ്പിസ്കോപ്പാ  അധ്യക്ഷനായി.   നവതി പ്രോജക്ടുകളുടെ ഉദ്ഘാടനം ആന്റോ ആന്റണി എം പി  നിർവഹിച്ചു. നഗരസഭ അധ്യക്ഷൻ അഡ്വ. ടി  സക്കീർ ഹുസൈൻ നവതി ലോഗോ  പ്രകാശനം ചെയ്തു. ആരോഗ്യമന്ത്രി വീണാ ജോർജ് വീഡിയോ സന്ദേശത്തിലൂടെ ആശംസ അറിയിച്ചു. ഇടവക വികാരി റവ. ഡോ. മാത്യു എം തോമസ്, നവതി ജനറൽ കൺവീനർ ജോർജ് കെ നൈനാൻ, റവ.സി കെ മാത്യു, റവ. സി വി സൈമൺ (മാർത്തോമാ സഭ സെക്രട്ടറി ), റവ. സി ജേക്കബ് ജോർജ്, പി കെ ജേക്കബ്,  ഷാജി തോമസ് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top