പത്തനംതിട്ട
ലോകകപ്പ് ഫുട്‌ബോൾ മത്സരങ്ങളുടെ ഭാഗമായി കേരള ബാങ്ക് ജീവനക്കാർക്കായി പെനാൽറ്റി ഷൂട്ടൗട്ട് മത്സരം നടത്തി. റിവേറിന ഫീൽഡ് ഫുട്ബോൾ ടർഫിൽ കേരള ബാങ്ക് ഡയറക്ടർബോർഡ് അംഗം എസ് നിർമ്മല ദേവി ഉദ്ഘാടനംചെയ്തു. ബാങ്ക് റീജണൽ മാനേജർ ലതപിള്ള, ഡെപ്യൂട്ടി മാനേജർ കെ എൻ ഉഷാകുമാരി എന്നിവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..