20 April Saturday

ജില്ലാ ആയുർവേദ ആശുപത്രി 
പേവാർഡ് നിർമാണോദ്‌ഘാടനം

വെബ് ഡെസ്‌ക്‌Updated: Thursday Feb 25, 2021

ജില്ലാ ആയുർവേദ ആശുപത്രിയുടെ പേവാർഡ് നിർമാണം രാജു ഏബ്രഹാം എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

 പത്തനംതിട്ട

ജില്ലാ ആയുർവേദ ആശുപത്രിയുടെ പേവാർഡ് നിർമാണം രാജു ഏബ്രഹാം എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ അഡ്വ.ഓമല്ലൂർ ശങ്കരൻ അധ്യക്ഷനായി.  അയിരൂർ പഞ്ചായത്ത് പ്രസിഡന്റ്‌  അനിത കുറുപ്പ്, ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ സാറാ തോമസ്‌, കോയിപ്രം ബ്ലോക്ക് പഞ്ചായത്തംഗം വി പ്രസാദ്  എന്നിവർ സംസാരിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.പി എസ് ശ്രീകുമാർ സ്വാഗതവും  ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ഉഷ കെ പുതുമന നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top