19 April Friday

അപ്പർ കുട്ടനാടിന് ആശ്വാസമേകി മന്ത്രിമാർ

വെബ് ഡെസ്‌ക്‌Updated: Wednesday Oct 20, 2021

അപ്പർ കുട്ടനാട്ടിലെ ദുരിതബാധിത പ്രദേശങ്ങൾ മന്ത്രിമാരായ വീണാ ജോർജും കെ രാജനും 
മാത്യു ടി തോമസ് എംഎൽഎ യോടൊപ്പം സന്ദർശിക്കുന്നു

തിരുവല്ല
അപ്പർ കുട്ടനാട്ടിലെ ദുരിതബാധിത പ്രദേശങ്ങൾ മന്ത്രിമാരായ വീണാ ജോർജും, കെ രാജനും മാത്യു ടി തോമസ് എംഎൽഎ യോടൊപ്പം  സന്ദർശിച്ചു. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരെ അവർ ആശ്വസിപ്പിച്ചു. സിപിഐ എം ഏരിയ സെക്രട്ടറി അഡ്വ. ഫ്രാൻസിസ് വി ആന്റണി, സിപിഐ ജില്ലാ എക്സിക്യുട്ടീവ് അംഗം അഡ്വ. കെ ജി രജീഷ് കുമാർ, തഹസിൽദാർ ജോൺ വർഗീസ് തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു. ക്യാമ്പുകളിൽ കഴിയുന്നവർക്ക് എല്ലാ സൗകര്യവും ഏർപ്പെടുത്താൻ മന്ത്രിമാർ നിർദേശം നൽകി. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top