18 April Thursday
83 പേർക്ക്‌ സമ്പർക്കത്തിലൂടെ

മാറ്റമില്ലാതെ

വെബ് ഡെസ്‌ക്‌Updated: Saturday Sep 19, 2020

 പത്തനംതിട്ട 

ജില്ലയിൽ വെള്ളിയാഴ്‌ച 101 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
149 പേർ രോഗമുക്തരായി.രോഗം സ്ഥിരീകരിച്ചവരിൽ 6 പേർ വിദേശ രാജ്യങ്ങളിൽ നിന്ന് വന്നവരും, 12 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരും, 83 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്.
ഇതുവരെ ആകെ 5425 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 3638 പേർ സമ്പർക്കം മൂലം രോഗം സ്ഥിരീകരിച്ചു.ഇതുവരെ 35 പേർ മരിച്ചു. കൂടാതെ കോവിഡ് ബാധിതരായ 3 പേർ മറ്റ് രോഗങ്ങൾ മൂലമുളള സങ്കീർണ്ണതകൾ നിമിത്തം മരിച്ചിട്ടുണ്ട്. ആകെ രോഗമുക്തരായവരുടെ എണ്ണം 4338 ആണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top