19 April Friday

കർഷക സ്വയം സഹായ സംഘം ഓഫീസ്‌ തുറന്നു

വെബ് ഡെസ്‌ക്‌Updated: Friday Sep 18, 2020

 തണ്ണിത്തോട്

കേരള കർഷകസംഘം തണ്ണിേത്താട് മേഖലാ കമ്മിറ്റി നേതൃത്വത്തിൽ ആരംഭിച്ച തണൽ കർഷക സ്വയം സഹായ സംഘം ഓഫീസ് സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു ഉദ്‌ഘാടനം ചെയ്‌തു. ഏരിയ കമ്മിറ്റിയംഗം ടി കെ സോമരാജൻ അധ്യക്ഷനായി. പെരുനാട് ഏരിയ സെക്രട്ടറി  എസ് ഹരിദാസ്,  കർഷക സംഘം ഏരിയ സെക്രട്ടറി കെ ജി മുരളീധരൻ, തണ്ണിത്തോട്‌ ലോക്കൽ കമ്മിറ്റി സെകട്ടറി പ്രവീൺ പ്രസാദ്, പഞ്ചായത്തംഗങ്ങളായ കെ വി സുഭാഷ്, ടി  ജോ തോമസ്‌, കർഷകസംഘം ഏരിയ ജോയിന്റ്‌ സെക്രട്ടറി കെ എസ്‌ സുരേശൻ എന്നിവർ സംസാരിച്ചു. മേഖലാ സെക്രട്ടറി സി കെ ലാൽകുമാർ സ്വാഗതവും പ്രസിഡന്റ്‌ എം പി ഗോപാലൻ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top