19 April Friday

എസ്‌എഫ്‌ഐ പ്രതിഷേധിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Sep 18, 2020

 പത്തനംതിട്ട

ആർഎസ്എസ് വിദ്യാഭ്യാസ നയം നമുക്ക് വേണ്ട, എല്ലാവർക്കും ജോലി, എല്ലാവർക്കും വിദ്യാഭ്യാസം എന്ന മുദ്രാവാക്യം ഉയർത്തി എസ്‌എഫ്‌ഐ  പത്തനംതിട്ട ഹെഡ് പോസ്റ്റ്‌ ഓഫീസിന് മുന്നിൽ  പ്രതിഷേധിച്ചു.യോഗം ജില്ലാ സെക്രട്ടറി ശരത്‌ ശശിധരൻ ഉദ്ഘാടനം ചെയ്തു. പത്തനംതിട്ട ഏരിയ പ്രസിഡന്റ് ജസ്റ്റിൻ മാത്യു അധ്യക്ഷനായി. ഏരിയ സെക്രട്ടറി ആശിഷ് സ്വാഗതം പറഞ്ഞു. ജില്ലാ വൈസ് പ്രസിഡന്റ് സൂരജ് എസ് പിള്ള സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top