19 April Friday

സിപിഐ എം ഓഫീസിൽ 
ആദ്യാക്ഷരമെഴുതി കുരുന്നുകൾ...

വെബ് ഡെസ്‌ക്‌Updated: Saturday Oct 16, 2021

സിപിഐ എം തിരുവല്ല ഏരിയ കമ്മിറ്റി ഓഫീസിൽ സെക്രട്ടറി അഡ്വ. ഫ്രാൻസിസ് വി ആന്റണി ആദ്യാക്ഷരം എഴുതിക്കുന്നു

തിരുവല്ല
വിജയദശമി ദിനത്തിൽ സിപിഐ എം തിരുവല്ല ഏരിയ കമ്മിറ്റി ഓഫീസിൽ ആദ്യാക്ഷരം കുറിച്ച് കുരുന്നുകൾ... ഏരിയ സെക്രട്ടറി അഡ്വ. ഫ്രാൻസിസ് വി ആന്റണിയുടെ മടിയിലിരുന്ന് സനയും ചിന്നുവും ഹരിശ്രീ കുറിച്ചു. 
കാരാത്ര ബ്രാഞ്ച് സെക്രട്ടറി  സോണി വിലാസത്തിൽ സോണി ഐസക്കിന്റെയും ഷേബയുടെയും മകളാണ് സന. സിഐടിയു ജില്ലാ കമ്മിറ്റി അംഗം പരുമല നാക്കട വാലേട്ട് യു ശ്രീജിത്തിന്റെയും അൻസുവിന്റെയും മകളാണ് ചിന്നു. 
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top