19 April Friday

സിപിഐ എം സെമിനാർ നടത്തി

വെബ് ഡെസ്‌ക്‌Updated: Thursday Sep 16, 2021
അടൂർ
സിപിഐ എം നേതൃത്വത്തിൽ പെരിങ്ങനാട് പുത്തൻചന്തയിൽ "മതരാഷ്ട്രം, മതേതരരാഷ്ട്രം, ആധുനികലോകത്തിൽ’ എന്ന വിഷയത്തിൽ സെമിനാർ നടത്തി. ഡോ. സി ഉണ്ണികൃഷ്ണൻ ഉദ്‌ഘാടനം ചെയ്തു. സംസ്ഥാന അധ്യാപക അവാർഡ് നേടിയ അനിൽ അക്ഷരശ്രീയെ ഏരിയ സെക്രട്ടറി അഡ്വ. എസ്  മനോജ് ആദരിച്ചു.  തെങ്ങമം പ്രകാശ് അധ്യക്ഷനായി. എ ടി രാധാകൃഷ്ണൻ , ജി കൃഷ്ണകുമാർ, അഡ്വ. ഡി ഉദയൻ, കെ എൻ ശ്രീകുമാർ, ബോണി ബാബു, എ ആർ ജയകൃഷ്ണൻ, റിതിൻ റോയ്, ലിജോ മാത്യു, ആനന്ദൻ, ലളിതാ ഭാസുരൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top