29 March Friday

നെടുമ്പറമ്പിൽ ഗ്രൂപ്പ് ദേശാഭിമാനി വരിക്കാരായി

വെബ് ഡെസ്‌ക്‌Updated: Wednesday Sep 15, 2021
തിരുവല്ല
കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡന്റും നെടുമ്പറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റ് മാനേജിങ്‌ ഡയറക്ടറുമായ എൻ എം രാജു (രാജു ജോർജ്) തന്റെ വിവിധ സ്ഥാപനങ്ങളിലേക്കുള്ള 25 ദേശാഭിമാനി പത്രത്തിന്റെ വാർഷിക വരിസംഖ്യ സിപിഐ എം ജില്ലാ കമ്മിറ്റി അംഗം അഡ്വ. കെ പ്രകാശ് ബാബുവിനെ ഏൽപ്പിച്ചു. 
ഏരിയാ സെക്രട്ടറി അഡ്വ. ഫ്രാൻസിസ് വി ആന്റണി,  നെടുമ്പറമ്പിൽ സിൻഡിക്കേറ്റ് ഡയറക്ടർ ആൻസൺ, ദേശാഭിമാനി ലേഖകൻ ടി എ റെജികുമാർ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top