26 April Friday

150 വാർഡുകൾ അടച്ചിടും

വെബ് ഡെസ്‌ക്‌Updated: Tuesday Sep 14, 2021
പത്തനംതിട്ട
പുതുക്കിയ സർക്കാർ ഉത്തരവ് പ്രകാരം ജില്ലയിൽ പ്രതിവാര രോഗബാധ ജനസംഖ്യാനുപാത നിരക്ക് എട്ട് ശതമാനവും അതിൽ കൂടുതലുമുള്ള തദ്ദേശസ്ഥാപന വാർഡുകളിൽ ലോക്ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കലക്ടർ ദിവ്യ എസ് അയ്യർ ഉത്തരവിട്ടു. ജില്ലയിലെ 50 തദ്ദേശ സ്ഥാപനങ്ങളിലെ 150 വാർഡുകളിലാണ് 20ന് അർധരാത്രി വരെ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. 
നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്ന പഞ്ചായത്ത് വാർഡുകൾ: ആനിക്കാട് –- 3, 4, 6, 7, 11. ആറന്മുള –- 7, 10. അരുവാപ്പുലം –- 4, 13. അയിരൂർ –- 9, 15. ചെന്നീർക്കര–- 6, 8, 9, 10, 13. ചെറുകോൽ–- 1, 4, 5, 7, 8, 13. ചിറ്റാർ–- 4, 5, 6, 7, 8. ഇലന്തൂർ –-4, 5, 11. ഏനാദിമംഗലം –-4, 9, 11, 15. ഏറത്ത് –-4, 8, 14, 16. ഇരവിപേരൂർ –- 8, 14, 15, 16. ഏഴംകുളം –- 8, 11, 15, 17, 20. എഴുമറ്റൂർ–- 3. കടമ്പനാട് –-4, 8. കടപ്ര –-6, 7, 12, 13. കലഞ്ഞൂർ –- 2, 7, 8. കല്ലൂപ്പാറ–-4, 12. കവിയൂർ 5. കൊടുമൺ –- 6, 7, 11, 16, 18. കോയിപ്രം–- 3, 8, 15, 16. കോന്നി–- 10, 11, 14, 16. കൊറ്റനാട്–- 6, 8, 10, 13. കോട്ടാങ്ങൽ–- 12. കുളനട–- 1, 6. മലയാലപ്പുഴ–- 5, 6. മല്ലപ്പള്ളി–- 12, 13. മല്ലപ്പുഴശ്ശേരി–- 6, 8. മെഴുവേലി–- 4. മൈലപ്ര–- 6, 7. നാറാണംമൂഴി–- 2, 4, 8, 13. നാരങ്ങാനം–- 5, 12. നെടുമ്പ്രം–-3, 8, 12. നിരണം –-1, 4. പള്ളിക്കൽ–- 10, 16. ഓമല്ലൂർ–- 2, 7, 8, 12. പെരിങ്ങര–- 1, 2, 3. പ്രമാടം–- 15, 17. പുറമറ്റം–- 1, 3, 6, 8. പഴവങ്ങാടി –-16. അങ്ങാടി –- 9. പെരുനാട്–- 1, 9, 12. തണ്ണിത്തോട് –-7. തുമ്പമൺ–- 2, 8, 12. വടശ്ശേരിക്കര–- 4, 5, 6, 13. വള്ളിക്കോട്–- 12, 15. വെച്ചൂച്ചിറ–- 11. 
നഗരസഭാ വാർഡുകൾ :  പന്തളം–- 2, 20, 27, 29, 31, 32, 33. പത്തനംതിട്ട–- 8, 20, 26, 28. അടൂർ–- 14. തിരുവല്ല–- 5, 21, 25, 29, 30, 31, 33.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top