02 July Wednesday

സിപിഐ എം ജില്ലാ സമ്മേളന ലോഗോ പ്രകാശിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Dec 7, 2021

സിപിഐ എം ജില്ലാ സമ്മേളന ലോഗോ സംസ്ഥാന സെക്രട്ടറിയറ്റംഗം കെ ജെ തോമസ് സ്വാഗതസംഘം ചെയർമാൻ പി ബി ഹർഷകുമാറിന്‌ നൽകി പ്രകാശനം ചെയ്യുന്നു

അടൂർ 
ഡിസംബർ 27 മുതൽ 29 വരെ അടുരിൽ നടക്കുന്ന സിപിഐ എം ജില്ലാ സമ്മേളന ലോഗോ പ്രകാശനം ചെയ്തു. സംസ്ഥാന സെക്രട്ടറിയറ്റംഗം കെ ജെ തോമസ് സ്വാഗത സംഘം ചെയർമാൻ പി ബി ഹർഷകുമാറിന് ലോഗോ കൈമാറിയാണ് പ്രകാശനം നടത്തിയത്. ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു, സംസ്ഥാന കമ്മിറ്റി അംഗം ആർ ഉണ്ണിക്യഷ്ണപിള്ള, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ പ്രൊഫ. ടി കെ ജി നായർ, പി ജെ അജയകുമാർ, ടി ഡി ബൈജു, എ പത്മകുമാർ, അഡ്വ.  ആർ സനൽകുമാർ, സ്വാഗത സംഘം ജനറൽ കൺവീനർ അഡ്വ. എസ് മനോജ്, ജില്ലാ കമ്മറ്റി അംഗം കെ കുമാരൻ എന്നിവർ സന്നിഹിതരായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top