പത്തനംതിട്ട
ഗാന്ധിജയന്തി ദിനാഘോഷത്തിന്റെ ഭാഗമായി പത്തനംതിട്ട സെൻട്രൽ ജങ്ഷനിലെ ഗാന്ധി പ്രതിമയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ, കലക്ടർ ഡോ. ദിവ്യ എസ് അയ്യർ, പത്തനംതിട്ട നഗരസഭ ചെയർമാൻ അഡ്വ. ടി സക്കീർ ഹുസൈൻ, പൊലീസ് മേധാവി വി അജിത്ത്, എഡിഎം ബി രാധാകൃഷ്ണൻ എന്നിവർ പുഷ്പാർച്ചന നടത്തി.
കലക്ടറേറ്റിൽ നടന്ന ശുചീകരണ പ്രവർത്തനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, കലക്ടർ, പത്തനംതിട്ട നഗരസഭ ചെയർമാൻ എന്നിവർ സംയുക്തമായി ഉദ്ഘാടനം ചെയ്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..