17 April Wednesday

ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡ് ക്യാമ്പിന് തുടക്കം

വെബ് ഡെസ്‌ക്‌Updated: Sunday Apr 2, 2023

പെരുന്തേനരുവിയിൽ യൂത്ത് ബ്രിഗേഡ് പരിശീലന ക്യാമ്പിൽ നിന്ന്

 പെരുന്തേനരുവി

ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡ്  ജില്ലാ പരീശീലനം   - പെരുന്തേനരുവിയിൽ തുടക്കമായി.  ആതുര സേവന രംഗത്തെപ്പറ്റിയും,  കായിക പരിശീലനം ,  ദുരന്തനിവാരണ രംഗത്തെ പറ്റിയുമുള്ള ക്ലാസുകൾക്ക് സീനിയർ സർജൻ ശശി പി, അജീഷ് എന്നിവർ നേതൃത്വം നൽകി  സിഐടിയു  ജില്ലാ സെക്രട്ടറി പി ബി ഹർഷകുമാർ, സിപിഐഎം ജില്ലാ സെക്രട്ടറിയറ്റ് അംഗം പി ആർ പ്രദീപ്‌ എന്നിവർ പങ്കെടുത്തു.
 രണ്ടാം ദിവസമായ ഞായറാഴ്ച ഡിവൈഎഫ്ഐ  സംസ്ഥാന പ്രസിഡണ്ട് വി വസീഫ്, സംസ്ഥാന ട്രഷറാർ എസ് ആർ അരുൺ ബാബു എന്നിവർ പങ്കെടുക്കും.  സിപിഐഎം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു വ്യക്തിത്വ വികസനം എന്ന വിഷയത്തിൽ ക്ലാസെടുക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top