01 July Tuesday

ലോട്ടറി ഓഫീസ് മാര്‍ച്ച് ഇന്ന്

വെബ് ഡെസ്‌ക്‌Updated: Wednesday Nov 30, 2022
പാലക്കാട്
ജില്ലാ ലോട്ടറി ഏജന്റ്സ് ആൻഡ് വർക്കേഴ്സ് യൂണിയൻ (സിഐടിയു) ജില്ലാ കമ്മിറ്റി ബുധനാഴ്ച ലോട്ടറി ഓഫീസിലേക്ക് മാർച്ച് നടത്തും. വെട്ടിക്കുറച്ച കമീഷൻ പുനഃസ്ഥാപിക്കുക, ലോട്ടറിത്തൊഴിലാളികളുടെ ക്ഷേമനിധി ആനുകൂല്യങ്ങൾ വർധിപ്പിക്കുക, ബോർഡ് തീരുമാനിച്ച ക്ഷേമ പദ്ധതികൾക്ക് അനുമതി നൽകുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് മാർച്ച്. രാവിലെ 10ന് സിഐടിയു ജില്ലാ ട്രഷറർ ടി കെ നൗഷാദ് ഉദ്ഘാടനം ചെയ്യും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top