23 April Tuesday
മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ് നിര്‍മാണം ഉടന്‍ ആരംഭിക്കണം

പാലക്കാട്‌ ന​ഗരസഭയിലേക്ക് 
ഡിവൈഎഫ്ഐ മാര്‍ച്ച്

വെബ് ഡെസ്‌ക്‌Updated: Friday Sep 30, 2022

പാലക്കാട് ന​ഗരസഭ ഓഫീസിലേക്ക് ഡിവൈഎഫ്ഐ മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ച് 
ജില്ലാ സെക്രട്ടറി കെ സി റിയാസുദ്ദീൻ ഉദ്ഘാടനം ചെയ്യുന്നു

 
പാലക്കാട്
മുനിസിപ്പൽ ബസ് സ്റ്റാൻഡ് നിർമാണം ഉടൻ ആരംഭിക്കുക, നഗരത്തിലെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച്‌ പാലക്കാട് ന​ഗരസഭയിലേക്ക് ഡിവൈഎഫ്ഐ മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച് നടത്തി. 
ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ സി റിയാസുദീൻ ഉദ്ഘാടനം ചെയ്തു. 
ബ്ലോക്ക്‌ പ്രസിഡന്റ്‌ കൃഷ്ണപ്രസാദ് അധ്യക്ഷനായി. ബ്ലോക്ക്‌ സെക്രട്ടറി ആർ ഷനോജ്, ജില്ലാ കമ്മിറ്റി അംഗം എസ് വിപിൻ, ജോയിന്റ്‌ സെക്രട്ടറി മുഹമ്മദ്‌ നാസിം എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top