19 April Friday

36 കണ്ടെയ്‌ൻമെന്റ്‌ സോൺ

വെബ് ഡെസ്‌ക്‌Updated: Thursday Jul 30, 2020
പാലക്കാട്
ജില്ലയിൽ 36 പുതിയ കണ്ടെയ്‍ൻമെന്റ് സോണുകൾ. പട്ടാമ്പി നഗരസഭയിലെ മുഴുവൻ വാർഡുകളും പട്ടാമ്പി താലൂക്കിൽ ഉൾപ്പെടുന്ന കൊപ്പം,  തൃത്താല, കുലുക്കല്ലൂർ, വല്ലപ്പുഴ, ഓങ്ങല്ലൂർ, മുതുതല, വിളയൂർ, പരുതൂർ, പട്ടിത്തറ, കപ്പൂർ, ആനക്കര, ചാലിശേരി, നാഗലശേരി, തിരുമിറ്റക്കോട് പഞ്ചായത്തുകളിലെ മുഴുവൻ വാർഡുകൾ, ഒറ്റപ്പാലം ബ്ലോക്കിൽ ഉൾപ്പെടുന്ന നെല്ലായ പഞ്ചായത്തിലെ മുഴുവൻ വാർഡുകൾ എന്നിവ കണ്ടെയ്‍ൻമെന്റ് സോണിലാണ്. 
 എലപ്പുള്ളി (വാർഡ് 14), തിരുവേഗപ്പുറ (എല്ലാ വാർഡുകളും),  വാണിയംകുളം (വാർഡ് 6),  കൊഴിഞ്ഞാമ്പാറ (വാർഡ് 8),  ഷൊർണൂർ (വാർഡ്- 5, 12, 13, 15, 16, 17, 20, 21, 24, 28, 30, 32),  അലനല്ലൂർ (വാർഡ് 1, 9, 7),  കാരാകുറുശി (വാർഡ് -12), കാഞ്ഞിരപ്പുഴ (വാർഡ് 1, 13), പെരിങ്ങോട്ടുകുറുശി (വാർഡ് 4, 5, 7),  കുമരംപുത്തൂർ (വാർഡ് -9, 10, 11, 12, 16), പെരുവെമ്പ് (വാർഡ് 1), തെങ്കര (വാർഡ് 5, 9),  നെന്മാറ (വാർഡ് 5), ഒറ്റപ്പാലം മുനിസിപ്പാലിറ്റി (വാർഡ് 18),  മരുതറോഡ് (വാർഡ് -10), കൊടുവായൂർ (വാർഡ്- 4, 6), പുതുശേരി (വാർഡ് 3),  പട്ടഞ്ചേരി (വാർഡ് 15), കോട്ടോപ്പാടം (വാർഡ് 16) കരിമ്പ (വാർഡ് 9) എന്നിവയാണ് നിലവിലെ കണ്ടെയ്‍ൻമെന്റ് സോണുകൾ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top