13 July Sunday

തൊഴിൽത്തർക്ക കേസുകൾ 
വിചാരണ

വെബ് ഡെസ്‌ക്‌Updated: Thursday Mar 30, 2023
പാലക്കാട്
കോഴിക്കോട് ലേബർ കോടതി പ്രിസൈഡിങ് ഓഫീസർ വി എസ് വിദ്യാധരൻ ഏപ്രിൽ നാലിന് പാലക്കാട് ആർഡിഒ കോടതി ഹാളിൽ തൊഴിൽ തർക്ക സിറ്റിങ് നടത്തും. പാലക്കാട് ക്യാമ്പ് സിറ്റിങ്ങിൽ വിളിച്ചുവരുന്ന എല്ലാ കേസുകളും വിചാരണ ചെയ്യുമെന്ന് കോഴിക്കോട് ലേബർ കോടതി സെക്രട്ടറി അറിയിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top