29 March Friday

മൈക്രോ ഫിനാന്‍സ് 
കമ്പനികളുടെ 
കൊള്ളപ്പലിശ 
നിയന്ത്രിക്കണം

വെബ് ഡെസ്‌ക്‌Updated: Sunday May 29, 2022
പാലക്കാട്
മൈക്രോ ഫിനാൻസ് കമ്പനികളുടെ കൊള്ളപ്പലിശ നിയന്ത്രിക്കാൻ സർക്കാർ ഇടപെടണമെന്ന് നാഷണൽ ജനതാദൾ സംസ്ഥാന പ്രസിഡന്റ് അഡ്വ. ജോൺ ജോൺ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 
പലിശ പിരിച്ചെടുക്കാൻ ലീ​ഗൽ സർവീസസ്‌ അതോറിറ്റിയെ ഉപയോ​ഗിക്കാൻ അനുവദിക്കരുതെന്ന്‌ ആവശ്യപ്പെട്ട് ജില്ലാ ജഡ്‌ജിക്ക്‌ ജനതാദൾ പരാതി നൽകി.
മൈക്രോ ഫിനാൻസ് കമ്പനികളുടെ ജനദ്രോഹ നടപടിക്കെതിരെ നാഷണൽ ജനതാദൾ പ്രക്ഷോഭം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. 
വാർത്താസമ്മേളനത്തിൽ നൗഫിയ നസീറും പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top