27 April Saturday

പ്രതിഷേധ ധർണ നടത്തി

വെബ് ഡെസ്‌ക്‌Updated: Wednesday Mar 29, 2023

റെയിൽവേ കോൺട്രാക്ട് കാറ്ററിങ് ആൻഡ്‌ ജനറൽ വർക്കേഴ്‌സ് യൂണിയൻ നേതൃത്വത്തിൽ 
പാലക്കാട് റെയിൽവേ സ്റ്റേഷനുമുന്നിൽ നടത്തിയ ധർണ ജനറൽ സെക്രട്ടറി ടി കെ അച്യുതൻ ഉദ്ഘാടനം ചെയ്യുന്നു

പാലക്കാട്‌
റെയിൽവേ കോൺട്രാക്ട് കാറ്ററിങ് ആൻഡ്‌ ജനറൽ വർക്കേഴ്‌സ് യൂണിയൻ (സിഐടിയു) നേതൃത്വത്തിൽ പാലക്കാട്  റെയിൽവേ സ്റ്റേഷനുമുന്നിൽ പ്രതിഷേധ ധർണ നടത്തി.
തൃശൂരിൽ പിരിച്ചുവിട്ട 19 ശുചീകരണ തൊഴിലാളികളെയും തിരിച്ചെടുക്കുക, റെയിൽവേയുടെ മനുഷ്യത്വവിരുദ്ധ നിലപാട്  അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു ധർണ. യൂണിയൻ ജനറൽ സെക്രട്ടറി ടി കെ അച്യുതൻ ഉദ്ഘാടനം ചെയ്‌തു. എ പി അപ്പു, ജയഘോഷ്,  കൃഷ്ണകുമാരി എന്നിവർ സംസാരിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top