26 April Friday

കെ എ ശിവരാമമണി അനുസ്‌മരണം നാളെ പാലക്കാട്‌

വെബ് ഡെസ്‌ക്‌Updated: Wednesday Mar 29, 2023

പാലക്കാട്‌ 

നാഷണൽ ജനതാദൾ മണ്ഡലം കമ്മിറ്റി  നേതൃത്വത്തിൽ കെ എ ശിവരാമമണിയെ അനുസ്‌മരിക്കുമെന്ന്‌ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 

വ്യാഴം പകൽ മൂന്നിന്‌ ജി ബി റോഡ്‌ കല്യാൺ ടൂറിസ്‌റ്റ്‌ ഹോമിൽ നടക്കുന്ന നൂറാം ജന്മവാർഷിക ആഘോഷവും സോഷ്യലിസ്‌റ്റ്‌ സെമിനാറും എം കെ പ്രേംനാഥ്‌ ഉദ്‌ഘാടനം ചെയ്യും.  
 സെമിനാർ ഓർഗനൈസിങ്‌ സെക്രട്ടറി ഹംസ ചെമ്മാനം, മഹിള ജനത സംസ്ഥാന ജനറൽ സെക്രട്ടറി നൗഫിയ നസീർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top