പാലക്കാട്
കേരള മോട്ടോർത്തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗങ്ങൾക്ക് ക്ഷേമനിധി കുടിശ്ശിക ഒമ്പത് ശതമാനം പലിശ ഉൾപ്പെടെ അടയ്ക്കുന്നതിന് 30 വരെ സമയപരിധി അനുവദിച്ചതായി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. ഈ അവസരം എല്ലാ തൊഴിലാളികളും പരമാവധി പ്രയോജനപ്പെടുത്തണം.
വിവരങ്ങൾക്ക് ജില്ലാ ഓഫീസുമായി ബന്ധപ്പെടണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. 0491- 2547437.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..