29 March Friday

കൂടിക്കാഴ്ച ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Wednesday Mar 29, 2023
ആലത്തൂർ
പഴമ്പാലക്കോട് കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ഒഴിവുള്ള പാലിയേറ്റീവ് കെയർ നഴ്സ് തസ്തികയിലേക്ക് അഭിമുഖം ബുധനാഴ്ച നടക്കും. ബിഎസ്‌സി നഴ്സിങ്, ജനറൽ നഴ്സിങ്, ബിസിസിപിഎൻ എന്നിവയാണ് യോഗ്യത. ഉദ്യോഗാർഥികൾ പകൽ 11 ന്‌ പഞ്ചായത്ത് ഓഫീസിൽ ഹാജരാകണമെന്ന് സെക്രട്ടറി അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top