25 April Thursday

പോക്‌സോ കേസിൽ ആർഎസ്എസ് 
പ്രവർത്തകൻ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Sunday Jan 29, 2023

സനൂപ്

ചിറ്റൂർ 
പോക്സോ കേസിൽ ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ. വിളയോടി അയോധ്യ നഗർ സ്കൂൾകാട് സനൂപ് ( 30 ) ആണ് മീനാക്ഷീപുരം പൊലീസ് അറസ്റ്റ് ചെയ്തത്. വിളയോടിയിലെ സജീവ ആർഎസ്എസ് പ്രവർത്തകനാണ് സനൂപ്. 
പതിനാലു വയസുകാരിയെ ശാരീരികമായി ഉപദ്രവിച്ച സംഭവത്തിലാണ് അറസ്റ്റ്. ഒരു മാസം മുമ്പാണ്  സംഭവം. പെൺകുട്ടി ശിശു സംരക്ഷണ വകുപ്പിന് നൽകിയ മൊഴിയിലാണ് നടപടി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top