12 July Saturday

ജില്ലാ സ്കൂള്‍ കായികമേള ചാത്തനൂരില്‍

വെബ് ഡെസ്‌ക്‌Updated: Thursday Sep 28, 2023
പാലക്കാട്
ജില്ലാ സ്കൂൾ കായികമേള ഒക്ടോബർ അഞ്ചുമുതൽ ഏഴുവരെ തൃത്താല ചാത്തനൂർ ​ഗവ.ഹയർ സെക്കൻഡറി സ്കൂൾ സിന്തറ്റിക് ട്രാക്കിൽ നടക്കും. പാലക്കാട് മെഡിക്കൽ കോളേജ് സിന്തറ്റിക് ട്രാക്കിൽ ഇതേദിവസങ്ങളിൽ മറ്റൊരു അത്‌ലറ്റിക് മീറ്റ് നടക്കുന്നതിനാലാണ് വേദി മാറ്റിയത്. ജില്ലാ കായികമേളയുടെ സംഘാടക സമിതി രൂപീകരണ യോഗം 30ന് രാവിലെ 10.30ന് ചാത്തനൂർ എച്ച്എസ്എസിൽ ചേരും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top