26 April Friday

കെഎസ്‍കെടിയു 
ഏരിയ കേന്ദ്രങ്ങളില്‍ മാര്‍ച്ച് ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Tuesday Mar 28, 2023
പാലക്കാട്
സാമൂഹ്യ സുരക്ഷാ പെൻഷൻ അട്ടിമറിക്കാനുളള കേന്ദ്രസർക്കാർ നീക്കം ഉപേക്ഷിക്കുക, നെൽകൃഷി സംരക്ഷിക്കുക, ഭൂരഹിതർക്ക് മിച്ചഭൂമി നൽകുക, പട്ടയം പ്രശ്നം പരിഹരിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി കെഎസ്‍കെടിയു ഏരിയ കേന്ദ്രങ്ങളിൽ കേന്ദ്രസർക്കാർ ഓഫീസുകളിലേക്ക് മാർച്ച് നടത്തുന്നു. ചൊവ്വ  രാവിലെ 10നാണ് മാർച്ച്. 
ജനുവരി അഞ്ചുമുതൽ ഫെബ്രുവരി എട്ടുവരെ ഈ വിഷയങ്ങൾ ഉന്നയിച്ച് സംസ്ഥാനത്താകെ ജാഥ സംഘടിപ്പിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ്  സമരം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top