20 April Saturday

68 ലിറ്റർ മദ്യം പിടികൂടി

വെബ് ഡെസ്‌ക്‌Updated: Tuesday Mar 28, 2023
അഗളി
പണി നടക്കുന്ന ഇരുനിലവീട്ടിൽനിന്നും 68 ലിറ്റർ മാഹി നിർമിത മദ്യം പിടിച്ചു. 500 മില്ലിയുടെ 136 കുപ്പി മദ്യമാണ് പിടിച്ചെടുത്തത്. സംഭവത്തിൽ വീട്ടുടമ ഗുഡ്ഡയൂർ സ്വദേശി ബാബു രംഗസ്വാമിക്കെതിരെ കേസെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top